Heavy rain alert in Kerala | Oneindia Malayalam
2019-09-19
48
സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിര്‍ദേശമുള്ളത്.